SPECIAL REPORT'പോയി തന്നതിന് നന്ദി' എന്നെഴുതി കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും സിപിഎം ആഘോഷിച്ചതില്‍ തീര്‍ന്നില്ല; ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിന് എതിരെ സ്ത്രീധന പീഡനക്കേസ്; കരീലക്കുളങ്ങര പൊലീസ് കേസെടുത്തത് ഭാര്യയുടെ പരാതിയില്‍; ബിപിന്റെ അമ്മ കേസില്‍ രണ്ടാം പ്രതിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 7:14 PM IST
ANALYSISകായംകുളത്ത് 2019ല്‍ സിപിഎമ്മിന്റെ എ എം ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ ഇക്കുറി കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ 1444 വോട്ടിന്റെ ഭൂരിപക്ഷം നേടി; ശോഭാ സുരേന്ദ്രന് ആരിഫിനെക്കാള്‍ 755 വോട്ട് കൂടുതല്‍ കിട്ടി; ബിപിന്‍ സി ബാബുവിന്റെ ലക്ഷ്യം കായംകുളത്തെ മത്സരം; ആലപ്പുഴ വിടുമോ ശോഭ?മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 1:38 PM IST
STATEവ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്ത്തിയതില് തുടങ്ങിയ പ്രശ്നം; ഗാര്‍ഹിക പീഡനവും ആഭിചാരവും അവിഹിതവും എല്ലാം ശരിവയ്ക്കും വിധം സിപിഎം പ്രതിരോധം തീര്‍ക്കല്‍; ബിപിന്‍ പ്രശ്നമാകില്ലെന്ന വിലയിരുത്തല്‍ സജീവം; പഴയ കേസ് കുത്തിപ്പൊക്കിയേക്കുംപ്രത്യേക ലേഖകൻ1 Dec 2024 1:20 PM IST
STATEപത്തിയൂര്‍ പഞ്ചായത്തിലെ 12 വാര്‍ഡില്‍ എന്തു സംഭവിക്കുമെന്നത് ആലപ്പുഴയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും; ലോക്സഭയിലെ ശോഭാ സുരേന്ദ്രന്റെ കായംകുളത്തെ രണ്ടാം സ്ഥാനത്തിനൊപ്പം ബിപിന്‍ ഫാക്ടറും പ്രവര്‍ത്തിച്ചാല്‍ അട്ടിമറി ഉറപ്പ്; സിപിഎം കോട്ട ആടിയുലയുന്നു; പത്തിയൂരിലെ പോര് ത്രികക്ഷികള്ക്കും നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 12:51 PM IST
ANALYSISമര്‍ദനവും പരസ്ത്രീ ബന്ധവും ആഭിചാരക്രിയയും ചര്‍ച്ചയാക്കിയ സഖാവായ ഭാര്യ; ആറു മാസ സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെടുത്തത് ബ്രാഞ്ചില്‍; ആര് എസ് എസുകാരനെ കൊന്ന സിപിഎം ചതി പറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം; ശബരിമലയിലെ ബിജെപിക്കാരുമായുള്ള ഹോട്ടല്‍ അടക്കം നിഷേധിച്ച നേതാവ്; കായംകുളത്ത് ഇനി വിഭാഗീയത ആളിക്കത്തുമോ? താമര കൈയ്യിലെടുത്ത് ബിപിന്‍ സി ബാബുമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 12:15 PM IST